ഗ്യാസ്ട്രബിൾ കീഴ്വായു ശല്യം എന്നിവ പൂർണമായും വിട്ടുമാറാൻ ഇങ്ങനെ ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.

ഇന്നത്തെ കാലത്ത് നാം ഒരിക്കലെങ്കിലും നേരിട്ട ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. നമ്മുടെ വയറിനകത്ത് ഗ്യാസ് കെട്ടിക്കിടക്കുന്നതിന്റെ ഫലമായി വയറു വീർത്തിരിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് നമ്മുടെ ചെറുകുടലിലുള്ള ചില വാതകങ്ങൾ പുറത്തേക്ക് പോകാതെ വൈറൽ തന്നെ കെട്ടിക്കിടക്കുന്നതിന് ഫലമായാണ് ഉണ്ടാകുന്നത്. കുട്ടികളിലും മുതിർന്നവരും പ്രായമായവരിലും ഒരുപോലെ തന്നെ കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

എന്നും കാണുന്നതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇതിനെ ഗൗനിക്കാതെ വിട്ടുകളയാറാണ് പതിവ്. ഇത്തരത്തിൽ വയറിനകത്ത് കെട്ടികിടക്കുന്ന ഈ ഗ്യാസ് പ്രധാനമായും ഏമ്പക്കം വഴിയോ അല്ലെങ്കിൽ കീഴ്വായു വഴിയോ ആണ് പുറത്തേക്ക് പോകാറുള്ളത്. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നം ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാത്തതാണ്. അതോടൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിനെ പിടിക്കാതെ വരുന്ന അവസ്ഥയിലും.

ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു. കൂടാതെ നമ്മുടെ ദഹനത്തിന് ആവശ്യമായിട്ടുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ആസിഡ് നമ്മുടെ ശരീരത്തിൽ കുറയുന്നതിന്റെ ഫലമായി ആൽക്കലി രൂപത്തിൽ ആവുകയും അതുവഴി ഗ്യാസ്ട്രബിൾ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തൈറോയ്ഡ് ഫംഗ്ഷനുകളിൽ.

വ്യത്യാസമുള്ള ആളുകളിലാണ് ഇത് കൂടുതലായി കാണുന്നത്. ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം 20 മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകുന്നതാണ്. അതുപോലെ ഹൈഡ്രോക്ലോറിക് ആസിഡ് ശരീരത്തിൽ കൂടി വരുന്ന അവസ്ഥയിലും ഗ്യാസ്ട്രബിൾ എന്ന പ്രശ്നം ഉണ്ടാകുന്നു. വയറിനകത്തുള്ള എച്ച് പൈലോറി എന്ന ബാക്ടീരിയയുടെ പ്രവർത്തനഫലമായാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.