നാമോരോരുത്തരും എന്നും പലതരത്തിലുള്ള ആഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇറച്ചി മീൻ മുട്ട എന്നിങ്ങനെയുള്ള പല തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് നാം മാറിമാറി ഉപയോഗിക്കുന്നത്. അത്തരത്തിൽ നാം ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് റെഡ് മീൽസ്. ഇത്തരത്തിലുള്ള റെഡ്മീസ് നാം വാങ്ങിക്കുമ്പോൾ കുറച്ചതികം വാങ്ങിക്കുകയും പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിക്കാറുമാണ് പതിവ്.
അത്തരത്തിൽ ഇറച്ചി വേടിക്കുന്ന വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ഇറച്ചി ഫ്രീസറിൽ സൂക്ഷിക്കേണ്ട വിധമാണ്. ഒരു കവറിൽ തന്നെ ഓരോ ദിവസത്തിലേക്ക് വേണ്ട ഇറച്ചികൾ സെപ്പറേറ്റ് ആയി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ഫ്രീസറിൽ വച്ച് കഴിഞ്ഞ് അതിന്റെ ഐസ് പിടിക്കുന്നതിനു വേണ്ടി നാം കുറെയധികം സമയം വെള്ളത്തിൽ ഇട്ടു വയ്ക്കാറുണ്ട്.
ഇത്തരത്തിൽ വെള്ളത്തിൽ ഇട്ടുവയ്ക്കുന്നത് അത്രയ്ക്ക് ഗുണകരമല്ല. അതിനായിട്ടുള്ള ഒരു ടിപ്പാണ് വെള്ളത്തിൽ അല്പം ഉപ്പിട്ട് അതിലേക്ക് ഇറച്ചി ഇറക്കി വയ്ക്കുക എന്നുള്ളത്. ഇത്തരത്തിൽ ഉപ്പിട്ട വെള്ളത്തിൽ ഇറച്ചി ഇറക്കി വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിലെ ഐസ് വിടുകയും അത് പഴയതുപോലെ കിട്ടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത്തരത്തിൽ ഉപ്പിട്ട വെള്ളത്തിൽ ഇറച്ചി ഇറക്കി വയ്ക്കുന്നത്.
വഴി അതിലുള്ള എല്ലാ വിഷാംശങ്ങൾ പോവുകയും അതിലെ എല്ലാ രക്തവും പോവുകയും ചെയ്യുന്നു. ഇത് നമ്മുടെ വയറിനെ ഏറെ ഗുണകരമാകുന്നു. അതുപോലെ തന്നെ മറ്റൊരു ടിപ്പ് എന്ന് പറയുന്നത് ഇറച്ചി പിറ്റേദിവസം ആണ് വയ്ക്കുന്നതെങ്കിൽ തലേദിവസം തന്നെ മസാലകളും എല്ലാം തിരുമ്പി എടുത്തു വയ്ക്കുകയാണെങ്കിൽ അസാധ്യ രുചി ആയിരിക്കും ഇതിന് ഉണ്ടാവുക. തുടർന്ന് വീഡിയോ കാണുക.