ഓറഞ്ചു വീട്ടിൽ വാങ്ങുകയാണെങ്കിൽ ഇനി അതിന്റെ തൊലി കളയരുത്. ഈ രീതിയിൽ ചെയ്യാം. ഓറഞ്ചു തൊലിയുടെ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാവർക്കും ഓറഞ്ച് വളരെ ഇഷ്ടമാണ്. ഇതിന്റെ തൊലി പലപ്പോഴും കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ആരും വലിച്ചെറിയേണ്ട. എന്നാൽ ഇതുപോലെതന്നെ വാഷിംഗ് മെഷീൻ ഉള്ളിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന താണ്. അതുപോലെ തന്നെ എല്ലാ ഫ്‌ളവരുകളും ഇഷ്ടമാണ്.
അതുപോലെതന്നെ കടകളിൽനിന്ന് വാങ്ങുന്ന പൂക്കളുകൾ കുറച്ചു കഴിഞ്ഞാൽ അതിന്റെ ഫ്രഷ്‌നെസ് പോകാറുണ്ട്. എന്നാൽ ഓറഞ്ച് തൊലി ഉപയോഗിച്ചുള്ള സൊല്യൂഷൻ സ്പ്രേ ചെയ്യുകയാണെങ്കിൽ ഇത് വാടാതിരിക്കുകയും അതുപോലെതന്നെ തുണികളിൽ അടിക്കുകയാണെങ്കിൽ നല്ല സ്മെല്ല് ഉണ്ടാവുന്നതാണ്. അതുപോലെതന്നെ നല്ല സോഫ്റ്റ് മേറ്റുകളിലെല്ലാം അടിച്ചു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ സ്മെൽ നിൽക്കുന്നതാണ്. അതുപോലെതന്നെ ബെഡ്ഷീറ്റും ഇതേ രീതിയിൽ തന്നെ അടിച്ചു കൊടുക്കുക.
ഓറഞ്ച് ഉണക്കിയ തൊലികൊണ്ട് ഇതുപോലുള്ള ഫ്രൂട് സാലഡ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കുറച്ചു ഓറഞ്ച് വാങ്ങുക. ആദ്യം തന്നെ ഇതിന്റെ തൊലി എടുക്കുക. ഇത് വെയിലത്ത് വെച്ച് നല്ലപോലെ ഉണക്കി എടുക്കുക. വെയിൽ ഇല്ലെങ്കിൽ വിഷിക്കേണ്ട നല്ല രീതിയിൽ പാചകം ചെയ്യുമ്പോൾ സ്റ്റവിന്റെ ചുറ്റുവയ്ക്കുമ്പോൾ ഇത് ഉണങ്ങി കിട്ടുന്നതാണ്. അതിനുശേഷം മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക.
നമുക്ക് ഫേസ്പാക്ക് ഉണ്ടാക്കാൻ ഇതുകൊണ്ട് മുഖത്തെ കറുത്ത പാടുകളും അതുപോലെതന്നെ ചുളിവുകളും ഇല്ലാതെയാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി ഫേസ്പാക്ക് മുഖത്തു അപ്ലൈ ചെയ്ത് നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ കറ മാറ്റിയെടുക്കാൻ ഇതിന്റെ തൊലി ഉപയോഗിച്ച് റബ്ബ് ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs