വളരെ എളുപ്പത്തിൽ തന്നെ ഫ്ലോർ ടൈൽ ആണെങ്കിലും ബാത്ത് റൂം ടെലുകൾ ആണെങ്കിലും ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതെല്ലാം തന്നെ അഴുക്ക് കളഞ്ഞു തറ നല്ല രീതിയിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട് നല്ല രീതിയിൽ തന്നെ നീറ്റ് ക്ലീൻ ആക്കി എടുക്കാൻ.
അതുപോലെതന്നെ നല്ല സുഗന്ധമുള്ള വീട് ആക്കിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വിലകൂടിയ ബാത്രൂം ക്ലീനർ അതുപോലെതന്നെ ഫ്ലോർ ക്‌ളീനർ ആവശ്യമില്ല. വീട്ടിലെ ഒരു കഷണം ഇഞ്ചി ഉണ്ടെങ്കിൽ വീട് മുഴുവൻ വളരെ എളുപ്പത്തിൽ തന്നെ സുഗന്ധം നിറയ്ക്കാനും അതുപോലെ തന്നെ വെട്ടി തിളങ്ങുന്ന രീതിയിൽ ക്ലീൻ ചെയ്യാനും സഹായിക്കുന്നതാണ്.
ഇതിനായി രണ്ടുമൂന്ന് കഷ്ണം ഇഞ്ചി എടുക്കുക. ഇത് ഉപയോഗിച്ച് തീരാറാകുമ്പോൾ ഇഞ്ചി ഉണങ്ങി വരുന്നതാണ്. ഇത്തരത്തിലുള്ള ഇഞ്ചി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് ആക്കിയെടുക്കുക. അല്പം വെള്ളം കൂടി ചേർത്ത് ഇത് നന്നായി പേസ്റ്റ് രൂപത്തിൽ എടുക്കുക. പിന്നീട് ഇതൊന്നു അരിച്ച് എടുക്കണം.
ഇത് അരിപ്പയിലേക്ക് ഒഴിച്ച് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി പിഴിഞ്ഞെടുക്കുക. ഇതുകൂടാതെ ഇതിലേക്ക് കോൾഗേറ്റ് കൂടി ആവശ്യമാണ്. പിന്നീട് വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇത് രണ്ടു സ്പൂൺ ചേർത്ത് കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഫ്ലോർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതലറിയാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog