വീട്ടിൽ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്ററിന് മുകളിൽ ദോശമാവ് എങ്ങനെ അരച്ചെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ മൂന്ന് ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് അല്ലെങ്കിൽ ഒന്നര ഗ്ലാസ് ഉഴുന്ന് ചേർത്ത് അരച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല സോഫ്റ്റ് ഇഡലിയും ദോശയും തയ്യാറാക്കി എടുക്കാൻ സാധിക്കും.
എന്നൽ ഇവിടെ മൂന്ന് കിടിലൻ ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയിൽ ദോശമാവ് തയ്യാറാക്കുകയാണ് എങ്കിൽ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ദോശമാവ് തയ്യാറാക്കി എടുക്കാനായി ഇവിടെ മൂന്ന് ഗ്ലാസ് പച്ചരിയാണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പച്ചരിയെടുത്ത് അതേ ക്ലാസിൽ തന്നെ അര ഗ്ലാസ് ഉഴുന്ന് ആണ്.
ഉഴുന്ന് എടുക്കുമ്പോൾ നല്ല ക്വാളിറ്റിയുള്ള ഉഴുന്ന് നോക്കി എടുക്കാൻ ശ്രമിക്കുക. അര ഗ്ലാസ് ഉഴുന്നു മാത്രമാണ് എടുക്കേണ്ടത്. അതുപോലെതന്നെ സ്പ്ലിറ്റ് ആയിട്ടുള്ള ഉഴുന്ന് എടുക്കരുത്. മുഴുവനായിട്ടുള്ള ഉഴുന്ന് ആണ് ഈ രീതിയിൽ അരയ്ക്കുമ്പോൾ എടുക്കേണ്ടത്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ കുതിരനായി വെക്കുക. പിന്നീട് ഇതിന്റെ കൂടെ ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കേണ്ടതാണ്.
ങ്ങനെ ചെയ്താൽ മാവ് നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. പിന്നീട് ഇത് ഒന്ന് രണ്ട് വെള്ളത്തിൽ കഴുകിയശേഷം വെള്ളമൊഴിച്ച ശേഷം കുതിരാനായി വയ്ക്കുക. ഒരു അഞ്ചുമണിക്കൂർ സമയം കുതിരാനായി വെക്കുക. ഇത് ഫ്രിഡ്ജിനുള്ളിലാണ് വെക്കേണ്ടത്. ഇങ്ങനെ തണുത്ത അരി അരയ്ക്കുകയാണെങ്കിൽ മാവ് ചൂട് ആവുകയില്ല. അതുപോലെതന്നെ നല്ല സോഫ്റ്റ് മാവ് ലഭിക്കുകയും ചെയ്യും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. ഇനിയെങ്കിലും ഇതൊന്നും അറിയാതിരിക്കല്ലേ.