അടുക്കളയിൽ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും തുരുമ്പെടുത്ത ചീനച്ചട്ടി ഉണ്ടാകും. യാതൊരു ഉപകാരവും ഇല്ലാതെ മാറ്റിവെച്ചിരിക്കുന്ന ഈ ചീനച്ചട്ടി എങ്ങനെ ഉപകാരപ്രദമാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ ഉണ്ടാക്കുമ്പോഴും മീൻ പൊരിക്കുമ്പോൾ അടിപിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ നല്ല മിനുസമുള്ളതാക്കി മാറ്റാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ദോശ ചട്ടിയിൽ നിന്ന് പെറുക്കി എടുക്കാവുന്ന രീതിയിൽ ദോശ വിട്ടു കിട്ടുന്ന കുറച്ചു ടിപ്പുകളും ഇവിടെ താഴെ പറയുന്നുണ്ട്. ദോശ മാത്രമല്ല മീനായാലും ചിക്കനായാലും എല്ലാം തന്നെ ചട്ടിയിൽ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തുരുമ്പുകളയുന്നത് എങ്ങനെയാണെന്നും അതുപോലെതന്നെ ദോശ ഒട്ടിപ്പിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് താഴെ പറയുന്നുണ്ട്.
ഇത് നോൺസ്റ്റിക് പോലെ ആക്കിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ആദ്യം തന്നെ ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയാം എന്ന് നമുക്ക് നോക്കാം. തുരുമ്പ് പിടിച്ചു ചട്ടി ആദ്യം തന്നെ ക്ലീൻ ചെയ്യണം. കഞ്ഞിവെള്ളം 15 മിനിറ്റ് ചട്ടിയിൽ ഒഴിച്ച് വയ്ക്കുക. കുറച്ചുസമയം ഇങ്ങനെ വെച്ചതിനുശേഷം വെള്ളം കളഞ്ഞൽ കുറെ തുരുമ്പ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബാക്കിയുള്ളത് ഇതുപോലെ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ദോശ ചുടുന്ന സമയത്ത് അടി പിടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി രണ്ട് ടേബിൾ സ്പൂൺ ഉപ്പുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഒരു നാരങ്ങയുടെ പകുതി ഇതുപോലെ ഫോർക്കില കുത്തി ഉപയോഗിച്ചു ഉരച്ചു കൊടുക്കുക. കുറച്ച് സമയം ഇങ്ങനെ ചെയ്തൽ ഉപ്പിന്റെ നിറം മാറിവരുന്നത് കാണാം. പിന്നീട് ഇത് മാറ്റിയശേഷം നന്നായി ഒരു ലിക്വിഡ് ഉപയോഗിച്ച് സ്ക്രബ്ബർ ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.