ഫ്രിഡ്ജ് വീട്ടിലുണ്ടായാൽ മതി ഇനി നിങ്ങൾക്കു മീന്‍ ഉണക്കി എടുക്കാം… വളരെ വേഗത്തിൽ ചെയ്യാം…

ഉണക്കമീൻ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ ഉണക്കമീൻ തയ്യാറാക്കി എടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ്. അതുപോലെതന്നെ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ കൂടി പറയുന്നത്. എല്ലാവരും തന്നെ വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്. ഉണക്കമീൻ വാങ്ങുമ്പോൾ നമുക്ക് വിശ്വസിച്ച് കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും.

കാരണം ഇത് എവിടെയാണ് ഉണക്കുന്നത് അതുപോലെതന്നെ ഇതിൽ എന്തല്ലാം ആണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആലോചിച്ചു കഴിഞ്ഞൽ പിന്നെ ഇത് കഴിക്കാൻ തോന്നില്ല. ഇനി ഇത്തരത്തിലുള്ള ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കേണ്ട ആവശ്യമില്ല. ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഏത് മീനായലും ഈ ഒരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ പണിയെടുക്കേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. കുറച്ച് സ്രാവ് മീനാണ് ഉണക്കിയെടുക്കുന്നത് കാണിക്കുന്നത്. പച്ച സ്രാവ് വാങ്ങിയശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് നന്നായി കഴുകി വെക്കുക. ചെറിയ രീതിയിൽ കട്ട് ചെയ്തു വെച്ചാൽ മതി. ഏത് മീനാണെങ്കിലും അതിനുള്ളിലെ അഴുക്ക് കളഞ്ഞ ശേഷം നല്ല രീതിയിൽ കഴുക്കി വൃത്തിയാക്കിയ ശേഷം എടുത്തു വച്ചാൽ മതി. ഏത് തരത്തിലുള്ള പാത്രമായലും നിങ്ങൾക്ക് എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഉപ്പ് ആണ്. കല്ലുപ്പ് ആണ് എടുക്കേണ്ടത്.

ആദ്യം തന്നെ മീൻ ഒരു ബോക്സിലേക്ക് വച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് ഉപ്പ് നന്നായി വിതറി കൊടുക്കുക. ഇങ്ങനെ ചെയ്തത് പിന്നീട് ബോക്സ് അടച്ചു വച്ച ശേഷം ഒരു ദിവസം മുഴുവൻ വയ്ക്കുക. പിന്നീട് അടുത്ത ദിവസം ഇതിനകത്ത് നല്ലപോലെ വെള്ളം വരുന്നതാണ്. വെള്ളം വാർത്തി കളഞ്ഞ ശേഷം വീണ്ടും ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരു ആറ് ദിവസം കഴിഞ്ഞ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *