ശരീര ആരോഗ്യത്തിന് ഭീഷണിയാകുന്ന നിരവധി ജീവിതശൈലി അസുഖങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഒരു പ്രാവശ്യം വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള അസുഖമാണ് കിഡ്നി സ്റ്റോൻ. കിഡ്നി സ്റ്റോൺസ് പലപ്പോഴും ക്രിസ്റ്റലുകൾ കൂടിച്ചേർന്ന് ഉണ്ടാകുന്നവയാണ്. ഇത്തരത്തിൽ കൂടിച്ചേർന്ന് ഉണ്ടാകുമ്പോഴാണ് കല്ലിന്റെ വലിപ്പം കൂടുന്നത്. ഇത് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നന്നായി വെള്ളം കുടിക്കണം എന്നത്.
എന്നാൽ പലപ്പോഴും ഇത് മറന്നു പോവുകയാണ് പതിവ്. ഒരു ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ശരീരത്തിൽ യൂറിക്കാസിഡ് കൂടുതലാകുന്നത് ക്രിസ്റ്റലുകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാൽസ്യം ഓക്സിലേറ്റ് കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയ പലതരത്തിലുള്ള ഭക്ഷണക്രമത്തിലുള്ള വ്യതിയാനങ്ങൾ കൊണ്ട് അതിന്റെ അപാകതകൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പലപ്പോഴും ചായ കാപ്പി പോലുള്ളവ കൂടുതൽ കഴിക്കുന്നവരിൽ ചോക്ലേറ്റ് പോലുള്ളവ കൂടുതലായി കഴിക്കുന്നത് നോൺ വെജ് കൂടുതലായി കഴിക്കുന്നത് എല്ലാം തന്നെ യൂറിക്കാസിഡ് കൂടാൻ കാരണമാകുന്നു. യൂറിക്കാസിഡ് കൂടുതലുണ്ടെങ്കിൽ കുറയ്ക്കാനായി എന്ത് ചെയ്യണം. പ്രോടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ കൂടുതലും റെഡ്മീറ്റ് പോലുള്ളവ പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. മൂത്രത്തിൽ കല്ല് പ്രശ്നമുണ്ടെങ്കിൽ പലപ്പോഴും.
മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദനയും മൂത്രമൊഴിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന ഒഴിച്ചുനിർത്തിയൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം നടുവേദന ആണ്. പലപ്പോഴും നടുവേദന മറ്റു പല തരത്തിലുള്ള ഡിസ്ക് പ്രശ്നങ്ങൾക്കും കാരണമാകാം. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ സിടി സ്കാൻ എടുക്കാൻ ശ്രദ്ധിക്കുക. ഇതുവഴി കണ്ടുപിടിക്കാനുള്ള സാധ്യത കൂടുന്നു. ഇത്തരം സന്ദർഭങ്ങളിൽ നന്നായി വെള്ളം കുടിക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.