ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വെയിലത്ത് വയ്ക്കാതെ മീൻ ഫ്രിഡ്ജിൽ മാത്രമേ വെച്ച് ഉണക്കിയെടുക്കുന്നത് എങ്ങനെയെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും ഒന്നാണ് ഇത്. ഇത് അറിഞ്ഞാൽ പിന്നെ ഈ ഒരു രീതിയിൽ ഉറപ്പായും മീൻ ഉണക്കി എടുക്കുന്നതാണ്. പിന്നീട് കടയിൽ നിന്ന് ഉണക്കമീൻ വാങ്ങുകയില്ല.
അതുപോലെതന്നെ പച്ച മീനെ ക്കാളും ഒരുപാട് വിഷമുള്ള ഒന്നാണ് ഉണക്കമീൻ. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഉണക്കമീൻ ഏത് രീതിയിലാണ് ഉണക്കി എടുക്കുന്നത് എന്ന് നമുക്ക് അറിയില്ല. ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ തന്നെ ഉണക്കമീൻ തയ്യാറാക്കാവുന്നതാണ്. ഫ്രിഡ്ജിൽ മീൻ ഈ രീതിയിൽ വച്ച് കഴിഞ്ഞാൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. നാട്ടിലെ ട്രോളിംഗ് തുടങ്ങുന്ന സമയമാണ് ഫ്രഷ് മീൻ കിട്ടാനും വലിയ പാടാണ്. ഉണക്കമീൻ ആയാലും നല്ല വില കൊടുക്കേണ്ടി വരാറുണ്ട്.
അതിനു മുൻപ് ഇതുപോലെ കുറച്ച് ഫ്രഷ് മീൻ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുകയാണെങ്കിൽ എത്രകാലം വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാനായി ഇവിടെ ഏകദേശം ഒരു കിലോയോളം അയല ആണ് എടുക്കുന്നത്. ഇത് ആയതുകൊണ്ട് തന്നെ ഇതിന്റെ ചിതമ്പൽ ഒന്നും കളയേണ്ട ആവശ്യമില്ല. പിന്നീട് മീനിന്റെ തല ഭാഗം ആ ഭാഗത്ത് ചെകിള്ള നന്നായി തുറന്നിടുക.
പിന്നീട് പൂവ് എടുത്തു കളയുകയാണ് ചെയ്യുന്നത്. മീൻ പകുതിയായി മുറിച്ച് ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കാവുന്നതാണ്. പിന്നീട് ഇത് ഉണക്കിയെടുക്കാവുന്നതാണ്. ഇത് ഒരു പ്ലാസ്റ്റിക് കണ്ടെനർ എടുക്കുക. പിന്നീട് ഇത് ഉണക്കിയെടുക്കാനായി കല്ലുപ്പാണ് ആവശ്യമുള്ളത്. ഇത് സ്റ്റോർ ചെയ്യുന്ന പാത്രത്തിന്റെ അടിഭാഗത്ത് നിരത്തി കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ഇതിന്റെ അടിഭാഗത്തായി മീൻ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World