വളരെ എളുപ്പത്തിൽ തന്നെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ കുറവ് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ചൂടുകാലത്ത് എല്ലാവരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ. എനിക്കാണെങ്കിലും നല്ല രീതിയിൽ തന്നെ മുടികൊഴിച്ചിലുള്ള ഒരു സമയമാണ്. മുടി നല്ല രീതിയിൽ തന്നെ കെയർ ചെയ്യുന്നുണ്ട്. എന്നിട്ടും മുടി കൊഴിച്ചിൽ കൂടുതലായി ഉണ്ടാകുന്നുണ്ട്. ഈ യൊരു സമയത്ത് ഈ ഹെയർ ഓയിൽ മാത്രം ഉപയോഗിച്ചുകൊണ്ട് മുടി കൊഴിച്ചിൽ നെറ്റി കയറൽ തുടങ്ങിയ പ്രശ്നങ്ങളൊന്നും കുറയ്ക്കാൻ സാധിക്കില്ല.
ഇത്തരത്തിലുള്ള സമയത്ത് ഉപയോഗിക്കാൻ വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹെയർ സിറം ഉപയോഗിച്ചാൽ എങ്ങനെയാണ് നല്ലൊരു റിസൾട്ട് ലഭിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സ്കാൾപ്പിലേക്ക് അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ ഹെയർ റൂട്ട്സിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്. നമ്മുടെ സ്കാൾപ്പില്ലേ എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാനും മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും പുതിയ മുടി വളർന്നു വരാനും നെറ്റി കയറൽ തുടങ്ങി പ്രശ്നങ്ങളെല്ലാം പിന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
എങ്ങനെയാണ് ഉപയോഗിക്കുന്നത് ആർക്കെല്ലാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഇവിടെ ആദ്യം തന്നെ ആവശ്യമുള്ളത് ആവണക്കെണ്ണ ആണ്. അതുപോലെതന്നെ ഗ്യാസ്ട്രോയിലാണ്. ഈ ആവണക്കെണ്ണ മുടിക്ക് പറ്റില്ല എങ്കിൽ ഇതൊരു പകരമായി ആൽമണ്ട് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world