മിക്സിയുടെ ബ്ലേഡിന് മൂർച്ച കൂട്ടി എടുക്കാം… യാതൊരു ചെലവും വേണ്ട…|Sharpen mixie blade tip
എല്ലാ വീട്ടിലും വീട്ടമ്മമാർ എപ്പോഴും നേരിടുന്ന പ്രശ്നമാണ് മിക്സി അരയ്ക്കുമ്പോൾ കൃത്യമായി അരയാത്ത പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള ചില ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ചെയ്യാൻ കഴിയുന്ന ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ജാർ …