കപ്പ ഉപയോഗിച്ച് വടയും… ഇതൊന്നു ചെയ്തു നോക്കൂ… ഉഴുന്നുവട മാറിനിൽക്കും…
ചെറിയ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉഴുന്നുവട. നാലുമണി പലഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഉഴുന്നുവട പോലെതന്നെ കപ്പ വട ഉണ്ടാക്കിയാലോ. ഉഴുന്ന് വടയുടെ അതേ മണ്ണത്തിലും അതെ രുചിയിലും അതെ നിറത്തിലും കപ്പ …