വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ഇത്. വെറും മൂന്നു ചേരുവ കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന നല്ല രുചികരമായ സ്നാക്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
കൂടാതെ ഇത് ഫ്രൈ ചെയ്തെടുക്കാൻ ധാരാളം എണ്ണയുടെ ആവശ്യമില്ല. മൂന്ന് ടേബിൾസ്പൂൺ എണ്ണ കൊണ്ടുതന്നെ ഇത് ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈ പലഹാരം എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം. അതിന് ആദ്യമായി ഈ പാനിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് മധുരത്തിനു വേണ്ടി ശർക്കര ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക.
നന്നായി ഇളക്കിയ ശേഷം തിളപ്പിച്ചെടുക്കുക. തിളച്ചതിനുശേഷം ഇന്ന് അരിച്ചതിനുശേഷം ഇത് പാനിലേക്ക് ഒഴിക്കുക. ഈ ശർക്കര ലായനിയിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. നന്നായി കുറുകി കിട്ടുന്നതാണ്. കുറുകിയ ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് അതിനുശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക.
ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാം. ഇത് ചൂട് മാറിയതിനു ശേഷം സോഫ്റ്റായി കുഴച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ഡിസി കേറ്റ് കോക്കനട്ട് പൗഡർ എടുത്ത് നന്നായി കുഴച്ചെടുക്കുക. ഇത് നന്നായി ഒന്ന് പരത്തിയെടുക്കുക. ചെറിയ കനത്തതോടെ പരത്തിയെടുക്കുക. ഇത് ചെറിയ വട്ടത്തിൽ കtt ചെയ്ത് എടുക്കുക. പിന്നീട് ഇത് ഓരോന്നായി വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.