ശരീരത്തിലെ വേദന ക്ഷീണം ഇതാണ് കാരണം… ഇതറിഞ്ഞാൽ മാറ്റിയെടുക്കാം..
ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ കൂടുതൽ പേര് നേരിടുന്ന പ്രശ്നമാണ് ശരീര വേദന. അല്ലെങ്കിൽ എല്ലുകളിൽ വേദന ഉണ്ടാവുന്നത്. അതുപോലെതന്നെ ക്ഷീണം ഉണർവ് ഇല്ലാത്ത അവസ്ഥ എന്നിവ …