ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മൂക്കിനകത്ത് നിന്ന് വരുന്ന രക്തത്തെക്കുറിച്ച് ആണ്. എപ്പിസ്റ്റാസിക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. പലപ്പോഴും സിനിമകളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. മൂക്കിൽ നിന്ന് രക്തം വരുന്നത് വളരെ കൂടുതൽ പേടിയുണ്ടാകുന്ന ഒന്നാണ്. മൂക്ക് വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ വലിയ രീതിയിലുള്ള പേടി ഉണ്ടാകുന്നത്.
ഇതിലുള്ള കാരണങ്ങൾ എന്താണ്. ഇത് എങ്ങനെ നേരത്തെ മനസ്സിലാക്കാൻ സാധിക്കും. അറിഞ്ഞാൽ നേരത്തെ ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണ് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രോഗ നിർണയം കഴിഞ്ഞ് എങ്ങനെ ചികിൽസിക്കാം എന്നാണ് ഇവിടെ പറയുന്നത്. ബ്ലഡ് എങ്ങനെ വേഗം വരുന്നു എന്നാണ് ഇവിടെ പറയുന്നത്. രക്തക്കുഴൽ നിറഞ്ഞു കിടക്കുന്ന ഓർഗനാണ് മൂക്ക്.
ഏറ്റവും കൂടുതൽ ബ്ലഡ് കാണുന്നത് മൂക്കിനകത്ത് ആണ്. ഇതിന് ഒരു പ്രത്യേകത ഉണ്ട്. രക്തക്കുഴലുകളുടെ കുഴൽ വളരെ തിൻ ആയിരിക്കും. അതിനു മുകളിലുള്ള കവറിങ് നേരിയത് ആയിരിക്കും. ചെറിയ രീതിയിൽ ബ്ലഡ് പ്രഷർ വേരിയേഷൻ വന്നാൽ ചെറിയ മുറിവ് തട്ട് വന്നാൽ. ചെറിയ എന്സൈറ്റി വന്നാൽ പോലും പെട്ടെന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാം. എന്താണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.
മൂക്കിനകത്ത് ബ്ലഡ് വരിക. ചില സമയങ്ങളിൽ മറ്റു ലക്ഷണങ്ങളും കാണാം. രണ്ടു തരത്തിൽ ഉള്ള കാരണങ്ങളുണ്ട്. സാധാരണ കാരണങ്ങളും. മുതിർന്നവരിൽ പ്രഷർ കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കുട്ടികളിൽ മൂക്കിലെ പാലത്തിൽ നിന്ന് ഇത്തരത്തിൽ രക്തം വരാം. കരൾ പ്രശ്നങ്ങൾ വരുമ്പോൾ മുതിർന്നവരിൽ ഇത്തരം പ്രശ്നം കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.