ഇലയട ഇങ്ങനെ തയ്യാറാക്കു വായയിൽ ഇട്ടാൽ അലിഞ്ഞു പോകും. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ.
നാമോരോരുത്തരും പ്രഭാതഭക്ഷണത്തിൽ പലതരത്തിലുള്ള വിഭവങ്ങളാണ് ഉൾപ്പെടുത്താറുള്ളത്. അവയിൽ തന്നെ കേരളത്തനിമ തുളുമ്പി നിൽക്കുന്ന ഒരു വിഭവമാണ് ഇലയട. മുതിർന്നവരും കുട്ടികളും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണ് ഇത്. പലരും പല രീതിയിലാണ് …