മീൻ കറി ഇങ്ങനെ ഉണ്ടാക്കൂ. ചട്ടി കാലിയാവുന്നത് അറിയുകയില്ല. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കപ്പയും മീൻകറിയും. കപ്പ പുഴുങ്ങിയതും മീൻകറിയും ഉണ്ടെങ്കിൽ വയറു നിറയുന്നത് അറിയുകയില്ല. അത്രയേറെ രുചികരവും പ്രസിദ്ധവുമാണ് കപ്പയും മീൻകറിയും. അത്തരത്തിൽ കപ്പയും മീൻകറിയും അടിപൊളിടേസ്റ്റിൽ ഉണ്ടാക്കുന്ന റെസിപ്പി …