ഷർട്ടിലെ എത്ര കഠിനമായ കറയും ഇനി മാറ്റാം… ക്ലോറിനും ബ്ലീച്ചും ഇല്ലാതെ തന്നെ… ഇത്രയും ചെയ്താൽ മതി…
ഇനി വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുണികളിൽ നിന്ന് കരിമ്പൻ കറ അതുപോലെതന്നെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് കറ തുടങ്ങിയ പ്രശ്നങ്ങൾ …