ദോശമാവ് പതഞ്ഞു പൊങ്ങാൻ ചപ്പാത്തി കോലുകൊണ്ട് ഇങ്ങനെ ചെയ്താൽ മതി… ഇനി മാവ് പതഞ്ഞു പൊങ്ങും…| Soft Dosa Recipe
ദോശമാവ് വളരെ വേഗം പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗം തന്നെ ദോശമാവു പതഞ്ഞു വരും. രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലി അല്ലെങ്കിൽ ദോശ ആണ് …