വീട്ടിൽ നല്ല രീതിയിൽ തന്നെ മുളക് വളർത്തിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ധാരാളം മുളക് ഇനി വീട്ടിൽ ഉണ്ടാവാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. ചെടിക്ക് പൂക്കാറായ സമയത്ത് ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇനി വ്യത്യസ്തമായി വെറൈറ്റി മുളകുകൾ ധാരാളം കൃഷിചെയ്യാം. മുളക് തൈ നട്ട് പൂക്കാരായ സമയത്ത് ചെയ്യുന്ന വളപ്രയോഗം എന്താണിത് നോക്കാം.
ഇത് ചെയ്തു കഴിഞ്ഞാൽ എല്ലാ ധാരാളമായി പൂക്കും അത് മാത്രമല്ല ഒറ്റ പൂ പോലും കൊഴിയാതെ മുളകായി കിട്ടുകയും ചെയ്യും. അത് എന്താണ് എന്നുള്ള അടിപൊളി ടിപ്പ് ആണ് ഇവിടെ കാണാൻ കഴിയുക. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ചെറുനാരങ്ങ അതുപോലെതന്നെ ഉള്ളിത്തൊലി എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ടിപ്പ് ആണ് ഇത്. ഇത് ഉപയോഗിച്ച് എങ്ങനെ ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൊമ്പ് ഒടിയുന്ന രീതിയിലാണ് ചെറുനാരങ്ങ ഉണ്ടാക്കുന്നത്.
വീട്ടിൽ തന്നെ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ ഉണങ്ങിയ ഉള്ളി തൊലിയും ആണ് ആവശ്യമുള്ളത്. ഈ ഉള്ളി തൊലി മുളക് ചട്ടിയുടെ ചുവട്ടിൽ ഇട്ട് കൊടുക്കുക. പിന്നീടാണ് നാരങ്ങ ഉപയോഗിച്ചുള്ള ഈ സൂത്രം ചെയ്യേണ്ടത്. ആദ്യം തന്നെ ഇത് എങ്ങനെയാണ് ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. ഏര് കുട്ടിയ ശേഷം ഇതിന്റെ ചുറ്റിലും മണ്ണ് മാറ്റുക. പിന്നീട് ഉള്ളി തൊലി ഇട്ട് കൊടുക്കുക. പിന്നീട് ഇത് മണ്ണിട്ട് മൂടുക.
പിന്നീട് ചെറുനാരങ്ങ ഉപയോഗിച്ചുള്ള സൂത്രം ചെയ്യാവുന്നതാണ്. പിന്നീട് പുളിച്ച് കഞ്ഞി വെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് ചെറുനാരങ്ങാനീര് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. പിന്നീട് മുളക് പൂക്കാരാകുമ്പോൾ ഇത് തെളിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്താൽ ധാരാളം പൂക്കൾ ഉണ്ടാവുക മാത്രമല്ല ഒറ്റ പൂ പോലും കഴിയുകയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.