എത്ര കരിഞ്ഞ കുക്കർ ആണെങ്കിലും ഇനി നല്ല രീതിയിൽ വെളുപ്പിച്ചെടുക്കാം..!!
പാത്രങ്ങൾ അടി പിടിക്കുന്നത് കരിഞ്ഞുപോകുന്നതുഎല്ലാം വളരെ സർവസാധാരണമാണ്. നമ്മുടെ ചില സമയങ്ങളിലെ അശ്രദ്ധയായിരിക്കും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പലരും ഇത്തരത്തിൽ അടിപിടിച്ച പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റി നല്ല …