ഈ ചെടിയുടെ പേര് പറയാമോ..!! ഈയൊരു ഇല മാത്രം മതി നിരവധി ആരോഗ്യ ഗുണങ്ങൾ..!!
നമ്മുടെ വീട്ടു പരിസരങ്ങളിൽ തന്നെ ലഭിക്കുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും കൃത്യമായി രീതിയിൽ അറിയണമെന്നില്ല. വീട്ടിൽ ആര്യവേപ്പ് ഉണ്ടെങ്കിലും ഇത് …