പലർക്കും പരിചിതമായ ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പണ്ടുകാലങ്ങളിൽ നമ്മുടെ കാരണവന്മാർ ആരോഗ്യത്തിനും പല അസുഖങ്ങൾക്കും ഉള്ള മരുന്നായി ഉപയോഗിക്കുന്ന ചെടിയാണ് മുത്തൾ. ഇതിന് കുടങ്ങൽ എന്നും പറയാറുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ആയുർവേദ ആചാര്യന്മാർ പറഞ്ഞുവെച്ച ഇതിന്റെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മസ്തിഷ്കവുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ ഗുണങ്ങൾ ആണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാസ്‌തിഷ്ക്ക സെല്ലുകൾക്ക് നവജീവൻ പകരുന്ന ഒന്നാണ് ഇത്. ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രധാനം ചെയ്യുന്നു. ഇത് പല രോഗങ്ങൾക്കുമുള്ള നല്ല മരുന്നു കൂടിയാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ പ്രയോജനവും ആണ്. ഇന്ന് ഇവിടെ പറയുന്നth മുത്തളിനെ കുറിച്ചാണ്. ഇതിന്റെ ധാരാളം ആരോഗ്യ ഗുണങ്ങളെ കുറിച്ചും. ഉപയോഗങ്ങളെ കുറിച്ചും ഒക്കെ ഇവിടെ പറയുന്നത്.
മുത്തിൾ പല രൂപത്തിലും കഴിക്കാൻ കഴിയുന്ന ഒന്നാണ്. അതിന്റെ ഇലകളാണ് കൂടുതൽ ഫലപ്രദമായി കാണാൻ കഴിയുക. വെള്ളം തിളപ്പിച്ച് കുടിക്കാം അല്ലെങ്കിൽ ഇലകൾ പച്ചയ്ക്ക് ചവച്ചരച് കഴിക്കാൻ. ഇതിന്റെ ഇലയുടെ ഉപയോഗം തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇതിനെ ബ്രെയിൻ ഫുഡ് എന്ന് പറയുന്നുണ്ട്.
നാഡികളുടെ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ് മുത്തിൾ. ഇത് ഓർമ്മക്കുറവിലും ബുദ്ധിശക്തിക്കും ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ പഠിക്കുന്ന കുട്ടികൾക്ക് ഇത് വളരെയേറെ ഫലപ്രദമായ ഒന്നാണ്. ഇതിന്റെ ഇല ചവച്ചരച്ച് കഴിക്കുകയോ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യാവുന്നതാണ്. നാഡികളെ ബാധിക്കുന്ന പല അസുഖങ്ങൾക്കും നല്ലൊരു മരുന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.