ഈ പഴത്തെ അറിയുന്നവർ പേര് പറയാമോ… ഇത് ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അറിഞ്ഞിരിക്കണം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പഴങ്ങൾ. ആരോഗ്യത്തിന് ആവശ്യമായ പല പോഷക ഘടകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിൽ പരക്കെ കണ്ടിരുന്നതും എന്നാൽ ഇന്നത്തെ കാലത്ത് അപൂർവമായി മാത്രം കാണുന്ന മുള്ളൻചക്ക എന്ന മുള്ളാത്ത ഇന്ന് തിരിച്ചുവരവ് കാലത്തിലാണ്. കായ്കളിലും ഇലകളിലും അടങ്ങിയിട്ടുള്ള അസറ്റോ ജെനിസ് എന്ന ഘടകം അർബുദ്ധതെ നിയന്ത്രിക്കും.

എന്ന കണ്ടുപിടുത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തമാക്കിയത്. ഇന്ന് ഇവിടെ പറയുന്നത് മുള്ളത്തെ കുറിച്ചാണ്. ഉഷ്ണ മേഖല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണ് മുളാത്ത. മുള്ളൻചക്ക ലക്ഷ്മണപഴം ബ്ലാത്ത തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യൂ. ആത്തപ്പഴം പോലെ കാണുന്ന ഒന്നാണ് ഇത്. മധുരവും പുളിയും കലർന്ന രുചിയുള്ള ഈ പഴത്തിൽ നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്.

അർബുദരോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലമാണ് മുള്ളൻ ചക്കയുടെ പ്രധാന പഴക്കാലം. കീമോതെറാപ്പി കൊണ്ട് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ ഈ പഴവർഗത്തിന് സാധിക്കും. രോഗപ്രതിരോധശേഷി പകരുന്നതിന് പുറമേ ഉറക്കം നൽകാനും.

മാനസികമായ പിരിമുറുക്കം കുറച്ച് ഉണർവ് പകരാനും എല്ലാം ഈ പഴം വളരെ നല്ലതാണ്. ഇതിന്റെ ഇല അരച്ച് എടുക്കുന്ന നീര് തലയിൽ ഈര് പേൻ എന്നിവ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. മൈഗ്രൈൻ വിളർച്ച ദഹന കുറവ് മൂത്രശയ രോഗങ്ങൾ ശരീര വേദന എന്നിവയ്ക്കെല്ലാം ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *