ഇങ്ങനെ ചെയ്യൂ ഉളുക്കും വേദനയും പെട്ടെന്ന് മറികടക്കാം. ഇതാരും നിസ്സാരമായി കാണരുതേ.
നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് സ്പോർട്സ്. ക്രിക്കറ്റ് ഫുട്ബോൾ വോളിബോൾ ടെന്നിസ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള സ്പോർട്സുകൾ ഇഷ്ടപ്പെടുന്നവരും കാണുന്നവരും ആണ്. സ്പോർട്സുകൾ ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് സ്പോർട്സ് കളിക്കാരെയും നാം ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ …