മുട്ട് വേദന ഈ രീതിയിൽ ചെയ്താൽ എളുപ്പത്തിൽ മാറ്റാം..!! ഇക്കാര്യം അറിയാതെ പോകല്ലേ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ട് വേദനയെ കുറിച്ചാണ്. ആയുർവേദത്തിൽ വളരെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. നിരവധി പേരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിന് പ്രധാനകാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. പ്രായമായ …

വീട്ടിൽ പാല് ഉണ്ടോ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ… ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…|almond and milk for skin

ഒരു കിടിലൻ ബ്യൂട്ടി ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മുഖ സൗന്ദര്യം ശ്രദ്ധിക്കുന്നവരും ചർമ്മത്തിലെ ചെറിയ ഒരുപാട് പോലും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇന്ന് …

ഫാറ്റി ലിവർ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം… ഈ കാരണങ്ങൾ അറിയാതെ പോകല്ലേ…

ഇന്ന് എല്ലാവരും കേൾക്കുന്ന ഒന്നാണ് ഫാറ്റി ലിവർ കരൾ രോഗ തുടങ്ങിയവ. പണ്ടുകാലങ്ങളിൽ മദ്യപാനികളിലും പ്രായമായവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കൂടിവരുന്ന അവസ്ഥയാണ്. …

ചക്കപ്പഴം ഒരു പ്രാവശ്യമെങ്കിലും കാഴ്ചവരാണോ… ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ…|Benefits of Jackfruit

ഇന്ന് ഇവിടെ പറയുന്നത് ചക്ക എല്ലാവർക്കും മനസ്സിലായി കാണുമല്ലോ. നിരവധി ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. എന്നാൽ പലരും ഇത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ …

മലബന്ധം പ്രശ്നങ്ങളുണ്ടോ ഈ ഭക്ഷണം കഴിച്ചാൽ മാറ്റാം..!!|Constipation Home Remedies

നിരവധി ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. എന്നാൽ പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. …

ഈ ലക്ഷണം ഈ അസുഖത്തിന്റെ ആയിരുന്നോ… ഇനിയെങ്കിലും നേരത്തെ തിരിച്ചറിയൂ…

പലപ്പോഴും അസുഖം മൂർധന്യ അവസ്ഥയിൽ എത്താനുള്ള പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. പലപ്പോഴും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി കാണാറുണ്ട്. സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ ഇന്ന് വളരെ കൂടുതലായി …

മൈഗ്രൈൻ പ്രശ്നങ്ങൾ ഉണ്ടോ ഈ കാര്യം അറിയാതെ പോകല്ലേ..!! ഏറ്റവും നല്ല ഒറ്റമൂലി…

തലവേദന എല്ലാവർക്കും കാണാറുണ്ട് അല്ലേ. എന്നാൽ നിരന്തരമായി ഉണ്ടാകുന്ന തലവേദന പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്. പല കാരണങ്ങളാലും കണ്ടു വരാറുണ്ട്. അസുഖങ്ങളുടെ ലക്ഷണമായി …

ഈ ചെടി കണ്ടാൽ ഒരിക്കലും വിട്ടു കളയരുത്… നിരവധി ഗുണങ്ങളുടെ കലവറ…

നമ്മുടെ ശരീര ആരോഗ്യത്തിന് ശരീരത്തിലെ പല വേദനകളും മാറ്റിയെടുക്കാനും ഏറെ സഹായകരമായ ഒന്നാണ് പനികൂർക്ക. ഈ ഒരു കാര്യം ദിവസവും ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ വേദനകളും അതുപോലെ തന്നെ വയർ സംബന്ധമായ …

ഓർമ്മക്കുറവ്, ശരീരവേദന അറിയാതെ പോകല്ലേ..!! വിറ്റാമിൻ ബി 12 കുറയുന്നതാകും കാരണം…

ശരീര വളർച്ചയ്ക്ക് പ്രധാനമായ പോഷക ഘടകമാണ് വൈറ്റമിൻ ബി 12 ഭക്ഷണങ്ങളിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിനുകൾ. ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ബി …