ഈ ലക്ഷണം ഈ അസുഖത്തിന്റെ ആയിരുന്നോ… ഇനിയെങ്കിലും നേരത്തെ തിരിച്ചറിയൂ…

പലപ്പോഴും അസുഖം മൂർധന്യ അവസ്ഥയിൽ എത്താനുള്ള പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. പലപ്പോഴും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി കാണാറുണ്ട്. സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ ഇന്ന് വളരെ കൂടുതലായി കാണുന്നത് ബ്രസ്റ്റ് കാൻസർ തന്നെയാണ്. ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കുമ്പോൾ തന്നെ ഇത് എങ്ങനെ നേരത്തെ കണ്ടെത്താൻ.

പ്രതിരോധ മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ. ക്യാൻസർ അപകട സാധ്യത കുറയ്ക്കാൻ സാധിക്കുമോ. കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്യാൻസറിന് കാരണമാകുന്ന ചില കാര്യങ്ങൾ പ്രായം ജനിതകമായി മാറ്റങ്ങൾ ഇതൊന്നും നമ്മുടെ പരിധിയിലും നിയന്ത്രണത്തിനും വരുന്ന കാര്യങ്ങളല്ലാ. എന്നാൽ മറ്റു ചില കാര്യങ്ങൾ തീർച്ചയായും പ്രതിരോധിക്കാനും.

അതുവഴി കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അമിതവണ്ണം ഹോർമോണുകൾ കൂടിയ അളവിൽ ദീർഘനാൾ കഴിക്കുന്നത്. ആദ്യത്തെ പ്രസവം ഗർഭധാരണം എന്നിവയെല്ലാം വൈകി സംഭവിക്കുന്നത്. മദ്യപാനം എന്നിവയെല്ലാം ഇത്തരം കാര്യങ്ങൾക്ക് കാരണമാകാവുന്നതാണ്. റിസ്ക് ഫാക്ടർ ഒഴിവാക്കുക എന്നതാണ് പ്രാഥമിക പ്രതിരോധ മാർഗമായി കാണുന്നത്.

അതുകൊണ്ടുതന്നെ വ്യായാമം അമിതമായി വണ്ണം ഉണ്ടാക്കുന്ന ഭക്ഷണ ശീലങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. പുകവലി മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. ഇവയെല്ലാം തന്നെ നമുക്ക് ക്യാൻസർ വരാതിരിക്കാൻ ഉള്ള പ്രതിരോധ മാർഗ്ഗങ്ങളായി കാണാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *