ഈ രീതിയിൽ രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടോ… ഫിഷർ രോഗം തിരിച്ചറിയാം…|fissure home remedies
ജീവിതശൈലി ഭാഗമായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിന്റെ ഉള്ളിൽ മലം അധികമായി കാട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ അധികമായി ഇളക്കി പോകുമ്പോൾ …