നെഞ്ചിരിച്ചിൽ പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥതകളും പേടിയും ഉണ്ടാക്കാറുണ്ട്. നെഞ്ചിരിച്ചിൽ വയറിനു മുകളിൽ ഉണ്ടാകുന്ന പുകചിൽ ചിലപ്പോൾ അറ്റാക്കാണെന്ന് പോലും തെറ്റിദ്ധരിക്കാൻ കാരണമാകാറുണ്ട്. കൂടാതെ വയറു കാളിച്ച വയറ്റിൽ എന്തൊക്കെയോ സംഭവിച്ച രീതിയിലുള്ള ബുദ്ധിമുട്ട്. ഭക്ഷണം കഴിക്കാനുള്ള മടുപ്പ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ തന്നെ വയറ്റിലും വയറിലും നീറ്റലും പെട്ടെന്ന് വിശക്കുന്ന അവസ്ഥ.
ഇത്തരത്തിൽ വയർ സംബന്ധമായ ഒരുപാട് കാര്യങ്ങൾ നമ്മെ അലട്ടാറുണ്ട്. എന്തു കഴിച്ചാലും ഉണ്ടാകുന്ന പുകച്ചിൽ. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ചൂടുള്ള ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ചികിത്സിക്കാത്ത ആളുകളും ഉണ്ട്. വയർ സംബന്ധമായ ഗ്യാസ് പ്രശ്നങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്തുകൊണ്ടാണ് വയറ്റിൽ പുണ്ണ് വരുന്നത് നോക്കാം. വായിൽ പുണ്ണ് വരാറുണ്ട് ഇത് വെറുതെ വരുന്നതല്ല. വയർ സംബന്ധമായ അസുഖങ്ങളുടെ ഭാഗമായി വരാറുണ്ട്. ഇത് ഒരു ബാക്ടീരിയയുടെ പ്രസൻസ് മൂലമാണ് ഉണ്ടാവുന്നത്. എല്ലാവരുടെ ശരീരത്തിലും ഇത് ഉണ്ടാവുന്നുണ്ട്. എന്നാൽ ചില ശരീരത്തിൽ പ്രതിരോധശേഷി കുറയുന്നത് വഴി ഇത്തരം ബാക്ടീരിയ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം.
ഇത് മോശപ്പെട്ട ആഹാര രീതികൾ മൂലം ഉണ്ടാകുന്ന ഒന്നാണ്. ഇത് കൂടുതലായി കണ്ടുവരുന്നത്. അസുഖം മൂർധന്യ അവസ്ഥക്ക കാരണമാകുന്നു. ഇത് കൂടാതെ സ്ട്രെസ്സ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മൂന്നാമതായി സ്മോക്കിങ് ചെയ്യുന്ന ആളുകൾ ക്ക് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.