മൈഗ്രൈൻ പ്രശ്നങ്ങൾ ഉണ്ടോ ഈ കാര്യം അറിയാതെ പോകല്ലേ..!! ഏറ്റവും നല്ല ഒറ്റമൂലി…

തലവേദന എല്ലാവർക്കും കാണാറുണ്ട് അല്ലേ. എന്നാൽ നിരന്തരമായി ഉണ്ടാകുന്ന തലവേദന പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്. പല കാരണങ്ങളാലും കണ്ടു വരാറുണ്ട്. അസുഖങ്ങളുടെ ലക്ഷണമായി ഇത് കാണാം. തലവേദന ഉണ്ടാകുന്നതിനുമുമ്പ് മൈഗ്രൈൻ ഉണ്ടാവുന്നതിനു മുമ്പ് ഇത് എങ്ങനെ തിരിച്ചറിയാൻ സാധിക്കും.

ഇത്തരത്തിൽ മൈഗ്രൈൻ മൂലം കഷ്ടപ്പെടുന്നവർക്ക് വ്യായാമത്തിലൂടെ ഭക്ഷണത്തിലൂടെ ജീവിതശൈലിയുടെ ഒറ്റമൂലിയിലൂടെ എന്തെല്ലാം ചികിത്സാരീതികൾ ഉണ്ട് എന്നാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പലതരത്തിലുള്ള തലവേദനകളും കണ്ടു വരാറുണ്ട്. ഇതിൽനിന്ന് വ്യത്യസ്തമായി കണ്ടുവരുന്ന ഒന്നാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്. ഇതിന്റെ പ്രത്യേകത എന്താണ് എന്ന് നോക്കാം.

ഒരു ഭാഗത്ത് മാത്രമായിരിക്കും ഉണ്ടാവുക. ഈ ഭാഗത്തു അതി കഠിന വേദനയാണ് ഉണ്ടാവുക. ഈ സന്ദർഭങ്ങളിൽ ലൈറ്റ് തീരെ പറ്റില്ല. അതുപോലെതന്നെ ഒരു തരത്തിലുള്ള ശബ്ദവും അസഹ്യമായിരിക്കും. ഇതുകൂടാതെ ഛർദി ഓക്കാനം കണിൽ ഇരുട്ടും വന്നിരിക്കുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. ഇത് ഉണ്ടാക്കുന്ന കുറെ ഘടകങ്ങൾ ഉണ്ട്.

വെള്ളം കുടിക്കാത്തത് ടെൻഷൻ അമിതമായി ഉണ്ടാകുന്നത് സ്‌മോക്കിങ് ആൽക്കഹോൾ ഉറക്കം ഇല്ലായ്മ ഭക്ഷണം സമയത്ത് കഴിക്കാത്ത അവസ്ഥ മലിനീകരണമായി കുറെ പൊടി തട്ടുന്നത്. വെയിൽ തട്ടാതെ ഇരിക്കുന്നത് വ്യായാമം ഇല്ലാതെ ഇരിക്കുന്നത് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. കൂടുതലായി ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *