അലർജി മൂലം വളയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി ആശങ്ക വേണ്ട. എത്ര വലിയ അലർജിയും പെട്ടെന്ന് തന്നെ മാത്രം. ഇതാരും കാണാതെ പോകരുതേ.

ഇന്ന് കോമൺ ആയി തന്നെ കാണുന്ന ഒരു രോഗമാണ് അലർജി. പലതരത്തിലുള്ള അലർജികൾ ആണ് ഇന്ന് ഓരോരുത്തരും നേരിടുന്നത്. ചിലവർക്ക് പുക ശ്വസിക്കുന്നത് വഴിയോ ചിലർക്ക് സൂര്യതാപം ഏൽക്കുന്നത് വഴിയോ മറ്റു ചിലർക്ക് ജലാംശം തങ്ങിനിൽക്കുന്നത് വഴിയോ പൊടിപടലങ്ങൾ വഴിയോ പൂമ്പൊടികൾ വഴിയോ അലർജികൾ ഉണ്ടാകാം. ചിലർക്ക് അത് തുമ്മൽ ആയിട്ടും ജലദോഷം ആയിട്ടും മറ്റും പ്രകടമാകാറുണ്ട്. കൂടാതെ കണ്ണ് ചൊറിച്ചിൽ ആയും വയറുവേദനയും എല്ലാം ഇത് അനുഭവപ്പെടാറുണ്ട്.

അലർജികൾ ശ്വാസകോശത്തെ ബാധിക്കുമ്പോൾ ശ്വാസംമുട്ടലായും ചുമയായും വലിവായും സ്കിന്നിലെ രാഷസായും പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള അലർജികളുടെ കാരണങ്ങൾ നമ്മളിൽ തന്നെ ഉള്ളതാണ്. നാം കഴിക്കുന്നതോ ശ്വസിക്കുന്നത് ആയിട്ടുള്ള കാര്യങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്.ഇത്തരത്തിലുള്ള അലർജികൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് എന്നും ഉപയോഗിക്കാൻ അനുയോജ്യമായിട്ടുള്ള ഒരു ജ്യൂസ് ആണ് ഇതിൽ പറയുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള എല്ലാ പദാർത്ഥങ്ങളും.

ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിൽ തുളസി മഞ്ഞൾ വെർജിൻ കോക്കനട്ട് ഓയിൽ നെല്ലിക്ക തേൻ എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം വൈറ്റമിനുകളും മിനറൽസും ആന്റിഓക്സിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനു ഒരുപോലെ സഹായകരമായിട്ടുള്ളവയാണ്.

ഇവയെല്ലാം മിക്സ് ചെയ്ത് ജ്യൂസ് ആക്കി കുടിക്കുന്നത് വഴി അലർജി പൂർണ്ണമായി തന്നെ നമ്മളിൽ നിന്ന് വിട്ടുമാറുന്നു. ഇത് ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് വഴി പെട്ടെന്ന് നമുക്ക് മാറ്റങ്ങൾ തിരിച്ചറിയാനാകും. ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് വഴി ഇതിൽ എല്ലാം അടങ്ങിയിട്ടുള്ള വൈറ്റമിനുകൾ അതിന്റെ അഭാവത്തെ കുറയ്ക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *