ഒരു സിമ്പിൾ അയിലക്കറി… മീൻ കറി ഇനി ഇങ്ങനെയും വയ്ക്കാം… നല്ല രുചിയും…
ഒരു മീൻ കറി റെസിപ്പി നമുക്ക് പരിചയപ്പെടാം. ഇതിനാവശ്യമായ വസ്തുക്കൾ എന്തെല്ലാം ആണെന്ന് നോക്കാം. വളരെ കുറവ് ഇൻഗ്രീഡിയൻസ് മാത്രം മതി. രണ്ടുമീനാണ് ഇവിടെ എടുത്തിരിക്കുന്നത്. അയല ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഒരു കഷണം …