കടച്ചക്ക കൊണ്ട് കിടിലൻ റെസിപ്പി..!! ഇനി പാത്രം കാലിയാകുന്നതറിയില്ല…|Kadachakka Baji recipe
നാലുമണി പലഹാരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു വ്യത്യസ്തമായ സ്നാക്സ് നമുക്ക് പരിചയപ്പെടാം. കടച്ചക്ക വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ്. എല്ലായിടത്തും ഇത് കാണാൻ സാധ്യതയുണ്ട്. ഇത് …