നല്ല പഞ്ഞി പോലെ സോഫ്റ്റ് പുട്ട് ഇനി തയ്യാറാക്കാം… ഐസ് വെച്ച് കിടിലൻ ട്രിക്ക്…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് പുട്ട് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പുപൊടി എങ്ങനെ നല്ല സോഫ്റ്റ് ആയി തയ്യാറാക്കാം എന്ന് നോക്കാം. ഇത് ഉണ്ടാക്കാൻ എന്തെല്ലാം ആവശ്യമുണ്ട് നോക്കാം. തേങ്ങ ഗോതമ്പ് വെള്ളം ഉപ്പ് എന്നിവ ഉപയോഗിച്ച് തയാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഗോതമ്പ് പൊടി വറുത്തെടുക്കുക.

ഗോതമ്പുപൊടി എത്രത്തോളം എടുക്കുന്ന അതെ അളവിൽ തന്നെ ഇതിലേക്ക് ചേർക്കാനുള്ള ആയുസ്സ് എടുക്കേണ്ടതാണ്. പൊടി നന്നായി വറുത്തെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തിയശേഷം ഒരു പേപ്പറിൽ വിരിച്ച് ചൂടാറാൻ ഇടുക. പൊടി നന്നായി ചൂടാറിയ ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് പകർത്തുക. പിന്നീട് ഇതിലേക്ക് ഐസ് ആണ് ചേർത്തു കൊടുക്കേണ്ടത്.

പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇങ്ങനെ ചെയ്താൽ പൊടി നല്ല പഞ്ഞി പോലെ ലഭിക്കുന്നതാണ്. പൊടിയുടെ ഉള്ളിലേക്ക് നല്ല രീതിയിൽ തണുപ്പ് കയറും ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ പുട്ട് വെന്തു കിട്ടുന്നതാണ്. സാധാരണ തയ്യാറാക്കുന്ന പോലെ.

പൊടിയും നാളികേരം ഉപയോഗിച്ച് പുട്ട് തയ്യാറാക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *