ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ ഒരു ചായ ഉണ്ടാക്കുന്ന രീതിയാണ്. എല്ലാവർക്കും രാവിലെ ചായ കുടിക്കുന്ന ശീലം ഉണ്ടാകും അല്ലേ. രാവിലെ ചായ കുടിച്ചാൽ പിന്നെ ഒരു എനർജിയാണ്. എന്നൽ ഇങ്ങനെ ഈ രീതിയിൽ ചായ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ. ഒരു പാനിലേക്ക് കാൽകപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. കാൽ കപ്പ് വെള്ളത്തിലേക്ക് ടീ ലീഫ് ആണ് ആഡ് ചെയ്യേണ്ടത്.
ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ആണ് ടീ ലീഫ് ആഡ് ചെയ്യേണ്ടത്. ഇനി നന്നായി വെള്ളം തിളപ്പിച്ച് എടുക്കുക. ഒരാൾക്കുള്ള ചായ തിളപ്പിച്ചെടുക്കുക അരക്കപ്പ് വെള്ളം എടുത്തു ചായ ഉണ്ടാക്കുക പാല് കൂടുതൽ ചേർക്കുമ്പോഴാണ് ചായക്ക് രുചി ഉണ്ടാവുക. ഇതിലേക്ക് മുക്കാൽ കപ്പ് പാല് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് രണ്ടുംകൂടി തിളപ്പിച്ച് എടുക്കുക.
ടീ ലീഫ് ഉപയോഗിച്ച് ചായ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ടി പൗഡർ ഉപയോഗിച്ചുള്ള ചായയെക്കാൾ ടെസ്റ്റ് ടീ ലീഫ് ഉപയോഗിച്ചുള്ള ചായ ആണ്. പിന്നീട് ഇത് അരിച്ചു എടുത്ത ശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ചായ ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.