ചോറിൽ നാരങ്ങ ഉപയോഗിച്ച് ചെയ്യുന്ന ഈ വിദ്യ ചെയ്തു നോക്കിയിട്ടുണ്ടോ… ഇത് അറിയേണ്ടത് തന്നെ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ്. നാരങ്ങയും ചോറും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ റേസിപ്പിയാണ് ഇത്. ഇത് ഇങ്ങനെ ചെയ്തൽ വേറെ ഒരു കറിയും കൂടാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് ഒരു സവാള ഒരു പച്ചമുളക് കുറച്ച് ഇഞ്ചി കറിവേപ്പില എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഒരാൾക്ക് ആവശ്യമായ ചോറിന്റെ അളവിൽ തയ്യാറാക്കാവുന്നതാണ് ഇവിടെ പറയുന്നത്. കുറച്ചു വെളിച്ചെണ്ണ ഒഴിച്ച ശേഷം കറിവേപ്പില ഇട്ടുകൊടുക്കുക. അതിനുശേഷം പകുതി സവാള അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് എന്നിവ ഇട്ടു കൊടുക്കുക. നന്നായി മൂപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ലെമൻ റൈസ് ആണ്.

ഉപ്പിട്ട് കൊടുക്കുക പിന്നീട് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് തലേ ദിവസത്തെ ചോറ് ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു പകുതി ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. രാവിലെ കുട്ടി സ്കൂളിൽ പോകുന്ന സമയത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്.

ഒരു കറിയോ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. മാത്രമല്ല പാത്രത്തിൽ ഓഫീസിൽ കൊണ്ടുപോയാലും പെട്ടെന്ന് മണം വരില്ല. അതുപോലെതന്നെ കെടും വരില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *