വെറൈറ്റി ആയി ഗ്രീൻപീസ് കറി ഉണ്ടാക്കാം..!! പുട്ടിന്റെയും അപ്പത്തിന്റെയും കൂടെ കഴിക്കാം..
ഗ്രീൻപീസ് കറിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചപ്പാത്തിയുടെ കൂടെയും അതുപോലെതന്നെ പുട്ടിന്റെ കൂടെ അപ്പത്തിന്റെ കൂടെ എല്ലാത്തിന്റെ കൂടെ നല്ല കോമ്പിനേഷനായി …