നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞിന് സംഭവിച്ചത് കണ്ടോ..! എന്നാൽ അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ പലരും ജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധി സന്ദർഭങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പലതും ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങളാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. ഡോക്ടർമാർക്ക് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ അവർ …