പഞ്ചരത്നങ്ങളിൽ മണവാട്ടി ആകുവാൻ ഒരുങ്ങി രണ്ടാം പഞ്ചരത്നം… ആഘോഷമാക്കി കുടുംബം

പഞ്ചരത്നങ്ങൾ ആയ ഈ കുടുംബത്തിന്റെ എന്ത് വാർത്ത തന്നെ ആയാലും എക്കാലത്തും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധചെലുത്താറ് ഉള്ളതാണ്. ഒറ്റ പ്രസവത്തിൽ അഞ്ച് മക്കൾക്ക് ജന്മം നൽകിയാണ് ഇവർ ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്. പിന്നീടങ്ങോട്ട് …