പഞ്ചരത്നങ്ങൾ ആയ ഈ കുടുംബത്തിന്റെ എന്ത് വാർത്ത തന്നെ ആയാലും എക്കാലത്തും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധചെലുത്താറ് ഉള്ളതാണ്. ഒറ്റ പ്രസവത്തിൽ അഞ്ച് മക്കൾക്ക് ജന്മം നൽകിയാണ് ഇവർ ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്. പിന്നീടങ്ങോട്ട് മക്കളുടെ വളർച്ചാഘട്ടങ്ങൾ ഓരോന്നും ജീവിതത്തിലെ ഓരോ ആഘോഷങ്ങളും വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഇവരുടെ കുടുംബത്തിൽ നിന്ന് എത്തുന്നത്. രണ്ടാമത്തെ പഞ്ചരത്ന മായ ഉത്രയുടെ വിവാഹ വാർത്തയാണ് അത്. ഇനി ദിവസങ്ങൾ മാത്രമാണ് വിവാഹത്തിന് ബാക്കി നിൽക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർ ഒന്നിക്കുന്നത്. ഏറെ ആശിച്ചു മോഹിച്ചും ഇരുന്ന വിവാഹം. കോവിഡ് മഹാമാരി വില്ലനായ തോടുകൂടി മാറ്റിവയ്ക്കുകയായിരുന്നു.
പഞ്ചരത്നങ്ങളിൽ മറ്റു മൂന്നു പേരുടെ വിവാഹങ്ങൾ ആഘോഷത്തോടെ കൂടി നടത്തിയപ്പോൾ ആ കൂട്ടത്തിൽ സുമംഗലി ആകാതെ പോയതിന്റെ വിഷമം കുടുംബത്തിന് ഉണ്ടായിരുന്നു. അന്ന് തന്നെ വിവാഹ ത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അന്ന് പഞ്ചരത്നങ്ങൾ തിളങ്ങിയ അതേ വിവാഹ വസ്ത്രതിന്റെ ഡിസൈൻ തന്നെ യാണ് ഇപ്പോഴും തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.