കുഞ്ഞിനു വേണ്ടി ഇങ്ങനെ കോമാളി വേഷം കെട്ടണോ..? ഡോക്ടറോട് ചോദിച്ചു ഇദ്ദേഹത്തിന്റെ മറുപടി കേട്ടോ… കണ്ണു നിറഞ്ഞു പോകും…
തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി എന്തു കോലം കെട്ടാനും തയ്യാറായിരിക്കും നമ്മൾ. അത് കുഞ്ഞുങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട. ചമ്മൽ ഒന്നും അപ്പോൾ നോക്കില്ല. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ആണെങ്കിലോ ഒന്ന് മടിക്കും അല്ലേ. അത്തരത്തിൽ ഒരു …