നോവിച്ചവനെ തേടി പാമ്പ് എത്തിയത് കിലോമീറ്ററുകൾ… ഞെട്ടിക്കുന്ന കാഴ്ച്ചകൾ

പാമ്പുകളെപ്പറ്റി പലതരത്തിലുള്ള അത്ഭുതം നിറക്കുന്ന വാർത്തകളും നാം കണ്ടിട്ടുള്ളതാണ്. പലതരത്തിലുള്ള വാർത്തകളും കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത തരത്തിലുള്ളത് ആയിരിക്കും. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവർ ആയിരിക്കും പലരും. പാമ്പിന്റെ വിഷം ഉള്ളിൽ ചെന്നാൽ എത്രയും പെട്ടെന്ന് മരണം സംഭവിക്കും. അതുപോലെതന്നെ പാമ്പിനെ നോവിച്ചു വിട്ടാൽ നോവിച്ച ആ ശത്രുവിനെ തേടിയെത്തി പ്രതികാരം ചെയ്യുന്ന സ്വഭാവവും പാമ്പിന്റെ പ്രത്യേകതയാണ്.

എന്നാൽ പലരും ഇത് കെട്ടുകഥ മാത്രമായി അംഗീകരിച്ചിരുന്ന ഒരു കാര്യമാണ്. ഇതു യാഥാർത്ഥ്യമാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഉത്തർപ്രദേശിൽ നിന്നുള്ള ഞെട്ടിക്കുന്ന സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്തു കൂടി ബൈക്ക് കയറ്റി ഇറക്കിയത്. ഇത് പിന്നീട് ബൈക്ക് യാത്രികന് ഉണ്ടാക്കിയ പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല.

തന്റെ ദേഹത്തുകൂടി ബൈക്ക് കയറ്റി യവനെ വെറുതെ വിടാൻ പാമ്പും ഒരുക്കമായിരുന്നില്ല. തുടർന്നുണ്ടായ സംഭവവികാസങ്ങൾ ആണ് കണ്ടു നിന്നവർക്ക് അത്ഭുത കാഴ്ചയായി മാറിയത്. അറിയാതെയാണ് യുവാവ് പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റി ഇറക്കിയത്. എന്നാൽ ഈ യുവാവിന്റെ ബൈക്കിന്റെ പിന്നാലെ പാമ്പ് പാഞ്ഞത് രണ്ടര കിലോമീറ്റർ ആണ്. ഒടുവിൽ നിവൃത്തിയില്ലാതെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടുകയാണ് ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *