ആരാധകരുടെ പ്രിയപ്പെട്ട നടന് വിട… ആദരാഞ്ജലികളും ആയി താരങ്ങൾ
മലയാള സിനിമാ ലോകത്തിന് ഏറെ വേദനാജനകമായ വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുക. സിനിമ-സീരിയൽ രംഗത്തുനിന്നും ഈ വർഷം അപ്രതീക്ഷിത മരണങ്ങൾ നിരവധിയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു അതുല്യപ്രതിഭയുടെ വിയോഗ വാർത്തകൂടി എത്തിയിരിക്കുകയാണ്. സിനിമ നാടക …