ഈ കുട്ടിയുടേയും ആന കുട്ടിയുടെയും വീഡിയോ വൈറൽ…
ആനകളുടെ എത്ര വീഡിയോകൾ കണ്ടിട്ടുള്ളതാണ് അല്ലെ നമ്മൾ. ആനയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആനയുടെ രസകരമായ എത്രയെത്ര സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. കൂടുതൽ പറഞ്ഞാൽ ആനകളെ ഇഷ്ടമല്ലാത്ത മലയാളികൾ ഇല്ല എന്ന് തന്നെ …