കുഞ്ഞിനു വേണ്ടി ഈ അമ്മ ചെയ്തത് കണ്ടോ..!! കണ്ണു നിറഞ്ഞു പോകും…
ആരുടെയും കണ്ണ് നിറക്കുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിമിഷനേരത്തേക്ക് ആരുടെയും ചങ്കും പിടഞ്ഞു പോകും. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം എത്രയാണെന്ന് ആർക്കും പറയാൻ കഴിയില്ല. കാരണം അതിന് അളവില്ല. …