ജീവിതകാലം മുഴുവൻ തന്നോടൊപ്പം ഉണ്ടായിരുന്ന ഭാര്യ മരിച്ചപ്പോൾ ഇയാൾ ചെയ്ത പ്രവർത്തിയാണ് നാട്ടുകാരെയും മക്കളെയും ഒരുപോലെ ഞെട്ടിച്ചത്. ഭാര്യയെ നഷ്ടപ്പെട്ട ഒരാൾക്ക് ഉണ്ടാകുന്ന സങ്കടങ്ങൾ പറഞ്ഞാൽ മനസ്സിലാകില്ല. അത്ര സ്നേഹത്തിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം ഭാര്യ നഷ്ടമായാൽ ഭർത്താക്കന്മാർ എങ്ങനെയായിരിക്കും സഹിക്കുക. അതിനെ വളരെ പെട്ടെന്ന് തരണം ചെയ്യുന്നവർ ഉണ്ടാവാം. എന്നാൽ ഇനി അവൾ ഇല്ലല്ലോ എന്ന ആ സത്യത്തെ ഉൾക്കൊള്ളാനാവാതെ ജീവിതത്തിനു മുന്നിൽ പകച്ചുപോയ ഒരു കൂട്ടവും ഉണ്ടാകും.
അത്തരത്തിലൊരു ആളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന് 75 വയസ്സാണ് പ്രായം. ഇദ്ദേഹത്തിന് അറുപത് വയസ്സ് പ്രായമായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്. വളരെ പെട്ടെന്നുള്ള മരണം ആയിരുന്നു അതാണ്. ഞങ്ങൾ കാര്യം അറിഞ്ഞു ചെല്ലുമ്പോൾ ഇദ്ദേഹം നിർവികാരനായ ഒരു കുടുംബനാഥനായി. ഒന്നും പറയാതെ പോയി കളഞ്ഞു എന്നും അദ്ദേഹം അങ്ങനെ ഇരുന്നു പറയുന്നുണ്ട്. മക്കൾ എല്ലാവരും എത്തി ചുറ്റിലും ഇരുന്നു കരയുമ്പോഴും അദ്ദേഹം ഇടയ്ക്കിടെ വന്നു നോക്കൂ.
ഇടയ്ക്ക് നെറ്റിയിൽ ഒന്ന് തലോടും ദഹിപ്പിക്കാൻ എടുക്കുമ്പോഴും ആ മനുഷ്യൻ ഒന്നു കരയുക പോലുമില്ല. പരിപാടികൾക്കു ശേഷം വൈകുന്നേരം നിർബന്ധിച്ച് കുറച്ചു കഞ്ഞി കുടിച്ചു. തന്റെ എല്ലാമായിരുന്ന അവൾ ഒരു പിടി ചാരം ആയത് അങ്ങനെ നോക്കി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പരിപാടികൾ എല്ലാം കഴിഞ്ഞു മക്കൾ പോകാനൊരുങ്ങി. അച്ഛന്റെ കാര്യം അന്വേഷിച്ച മക്കളോട് ഇവിടെ വിട്ട് ഞാൻ എങ്ങോട്ടും ഇല്ല. എനിക്കുവേണ്ടി ആരും നിൽക്കണ്ട എന്ന് കടുപ്പിച്ചു പറഞ്ഞു.
അച്ഛന്റെ നിർബന്ധബുദ്ധി അറിയാവുന്ന മക്കളെല്ലാം തിരികെ പോയി. അദ്ദേഹം പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി എങ്കിലും ചെറിയ ഒരു ശൂന്യത അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം തന്നെ പോംവഴി കണ്ടെത്തി. ഭാര്യ ഇപ്പോഴും വീട്ടിൽ തന്നെ ഉണ്ട് എന്ന് അദ്ദേഹം സങ്കൽപ്പിച്ചു. പിന്നീട് ഇല്ലാത്ത ഒരാളെ ഉണ്ട് എന്ന് സങ്കൽപ്പിച്ച് ഒരു ജീവിതമായിരുന്നു. മക്കൾ അച്ഛന്റെ മാറ്റം ശ്രദ്ധിച്ചു തുടങ്ങി. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് കണ്ണു നിറയ്ക്കുന്ന ആ വാക്കുകൾ കേട്ടത്. എനിക്ക് കാണാവുന്ന ദൂരത്തിൽ അവൾ ഇപ്പോഴും ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.