ചില സാഹചര്യങ്ങൾ കൊണ്ട് ജീവിതം തന്നെ കിടപ്പിലായ ചിലരുടെ. പ്രതീക്ഷിക്കാതെ കടന്നുവരുന്ന ചില സംഭവങ്ങൾ ഇവരുടെ ജീവിതം പ്രതിസന്ധിയിൽ ആക്കി കടന്നുപോകാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ ചിലർ ഇത്തരം അവസ്ഥയിൽനിന്ന് പുറത്തുവരും എങ്കിലും ജീവിതത്തിലെ നല്ല സമയം പലതും കൈവിട്ടു പോയി കാണും. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ലോകത്തിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗത്തിന് ഉണ്ടായ അവസ്ഥയാണ് ഇന്ന് സംസാര വിഷയമാകുന്നത്.
ലോക സമ്പന്നരുടെ പട്ടികയിൽ പലരും സൗദിയിൽ നിന്നുള്ള രാജകുടുംബാംഗങ്ങൾ ആയിരിക്കും. എന്നാൽ വർഷങ്ങൾക്കു മുൻപുവരെ സമ്പന്ന പട്ടികയിൽ ഉണ്ടായിരുന്ന സൗദിയിലെ പ്രമുഖനാണ് അൽ വലീദ് ബിൻ തലാൽ രാജകുമാരൻ. ഇദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട ഒരു രാജകുമാരൻ വർഷങ്ങളായി ഒരേ കിടപ്പിലാണ്. അപകടത്തിൽ പരിക്കേറ്റ ശേഷം 15 വർഷമായി കോമയിൽ ആണ് ഈ രാജകുമാരൻ.
എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇദ്ദേഹത്തിന്റെ വീഡിയോ രാജകുമാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെയാണ് രാജകുമാരൻ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. എന്നാൽ ഈ വീഡിയോ പ്രചരിച്ചതോടെ പലർക്കും ഈ രാജകുമാരന് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആകാംക്ഷയായി. ആ കാര്യമാണ് ഇവിടെ പറയുന്നത്. ഉറങ്ങുന്ന രാജകുമാരൻ എന്നാണ് ഈ രാജകുമാരനെ വിശേഷിപ്പിക്കുന്നത്.
15 വർഷമായി ഒരേ കിടപ്പിൽ ആയതുകൊണ്ടാണ് ഈ വിളിപ്പേരു നൽകിയത്. ലണ്ടനിൽ നടന്ന ഒരു അപകടത്തിലാണ് ഈ രാജകുമാരന് സാരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് ഇതുവരെ എഴുന്നേറ്റില്ല. ഡോക്ടർമാർ നിരവധിപേർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാൽ എന്നെങ്കിലും രാജകുമാരൻ എഴുനേൽക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം കഴിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.