ഉറങ്ങാൻ കിടക്കുന്ന ആനക്കുട്ടിയും പാപ്പാനും… കൗതുകമുണർത്തുന്ന വീഡിയോ വൈറൽ..!!
കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന എങ്കിലും എല്ലാവർക്കും ആനയെ ഇഷ്ടമാണ് പ്രത്യേകിച്ച് മലയാളികൾക്ക്. ആനയോടുള്ള സ്നേഹം ചെറുപ്പം മുതലേ ഓരോരുത്തരിലും വരുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ആനപ്രേമികൾക്ക് ഒട്ടും കുറവില്ല. പൂരത്തിന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന …