Weight loss drink : ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് അമിതഭാരം.ഫാസ്റ്റ് ഫുഡുകളുടെയും ജങ്ക് ഫുഡുകളുടെയും കാലഘട്ടമാണ് ഇന്ന്.നമ്മളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുക എന്നത്. അത്തരത്തിൽ ഇന്ന് ഒട്ടനവധി സ്ഥാപനങ്ങൾ തന്നെ നമുക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. നമുക്ക് ആവശ്യമായ ഇഷ്ടാനുസരണം ഏതൊരു ഭക്ഷണവും ഏതൊരു സമയത്തും ഇതുവഴി നമുക്ക് ലഭിക്കുന്നു.
അതുപോലെതന്നെ ഇതെല്ലാം വളരെ ആസ്വദിച്ച് തന്നെയാണ് കഴിക്കാറുള്ളത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഒന്നാണ് അമിതവണ്ണം. ഇത് കഴിക്കുന്ന നാമോരോരുത്തരും ഇതിലുള്ള മായങ്ങളെ കുറിച്ചും മറ്റുപദാർത്ഥങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ഇവ നമ്മുടെ ശരീരത്തിന് എത്രമാത്രം ദോഷകരമാണെന്ന് അറിഞ്ഞാലും അറിഞ്ഞില്ല എന്ന് നടിക്കുകയാണ് പൊതുവേ നാം ചെയ്യാറ്.
ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ അവിടെ രുചിയും മണവും കൂട്ടുന്നതിന് ഒട്ടനവധി ശരീരത്തിന് ഹാനികരമായവ ആണ് ചേർക്കുന്നത്. കൂടാതെ ഇത്തരം പദാർത്ഥങ്ങളിൽ കൊഴുപ്പിന്റെയും ഷുഗറിന്റെയും അളവ് വളരെയധികം കൂടുതലാണ്. അതിനാൽ തന്നെ ഇന്നത്തെ ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിങ്ങനെ വർധിക്കാനും അതുവഴി ഒട്ടനവധി മറ്റു രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ഇതേതുടർന്ന് പിസിഒഡി ആർത്രൈറ്റിസ് ഹൈപ്പോതൈറോയിഡിസം ഹാർട്ട് ഫെയിലിയർ കിഡ്നി ഫെയിലിയർ.
എന്നിങ്ങനെ പലതരത്തിൽ രോഗങ്ങൾ വന്നുചേരുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കേണ്ടതിന് അമിതവണ്ണം കുറക്കുക മാത്രമാണ് ഒരു പ്രതിവിധി. അമിതവണ്ണം കുറയ്ക്കുന്നതിന് നല്ലൊരു ഭക്ഷണരീതിയും അതോടൊപ്പം തന്നെ നല്ലൊരു വ്യായാമവും അത്യാവശ്യമായി വരുന്നു. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ വേണ്ടി കഴിയുന്ന ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഈയൊരു ഡ്രിങ്ക് തുടർച്ചയായി കുടിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Vijaya Media