Vitamin b12 deficiency causes : ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് തരിപ്പും മരവിപ്പും. പ്രധാനമായും ഇത് കൈകളിലും കാലുകളിൽ ആണ് ഓരോരുത്തർക്കും അനുഭവപ്പെടുന്നത്. പല തരത്തിലുള്ള കാരണങ്ങളാൽ ഇത്തരത്തിൽ തരിപ്പും മരവിപ്പും അനുഭവപ്പെടാം. ഇത് കൂടുതലായി കാണുമ്പോൾ ആ ഭാഗത്തേക്കുള്ള സ്പർശനം വരെ അറിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്രയേറെ ഇന്ന് ഓരോ.
ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. കഴുത്തിലെ ചില കംപ്രഷൻ വഴി കയ്യിലേക്ക് തരിപ്പും മരവിപ്പും പുകച്ചിലും ഉണ്ടാകുന്നതായി കാണാം. അതുപോലെതന്നെ നട്ടെല്ലിലെ സിയാട്ടിക്ക എന്ന അവസ്ഥ വഴി കാലുകളിൽ തരിപ്പ് മരവിപ്പും ഉണ്ടാകുന്നതായി കാണാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായി ഇല്ലാതാവുകയാണെങ്കിൽ തരിപ്പും മരുപ്പും വിട്ടുമാറുന്നതാണ്.
ഇത്തരത്തിലുള്ള അവസ്ഥകൾക്ക് കാരണമായ കംപ്രസ്സനെ പൂർണമായി ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ചികിത്സാരീതി. അതിനായി യോഗ ഫിസിയോതെറാപ്പി എന്നിങ്ങനെയുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിന് പുറമേ ഒട്ടനവധി മറ്റു കാരണങ്ങളാൽ തരിപ്പും മരവിപ്പും കൈകാലുകളിൽ അനുഭവപ്പെടാം. അതിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് വിറ്റാമിൻ B12 ന്റെ അഭാവമാണ്.
നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന അത്യാവശ്യം ആയിട്ടുള്ള ഒരു വിറ്റാമിൻ ആണ് ഇത്. അതിനാൽ തന്നെ ഇതിന്റെ അഭാവം മൂല എന്ന അവസ്ഥ സൃഷ്ടിക്കുന്നു. ചിക്കൻ ബീഫ് മറ്റു റെഡ്മിസ് പാല് പാലുൽപന്നങ്ങൾ തൈര് എന്നിലാണ് വിറ്റാമിൻ ബീ 12 നമ്മുടെ ശരീരത്തിൽ എത്തുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം പദാർത്ഥങ്ങൾ കഴിക്കുന്നവരിൽ പോലും ഈ വൈറ്റമിൻ ബി 12 അഭാവം നേരിടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs
One thought on “കൈകാലുകളിലെ തരിപ്പും മരവിപ്പും വിട്ടുമാറാതെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഇവയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാര്യങ്ങളെ ആരും അറിയാതെ പോകരുതേ…| Vitamin b12 deficiency causes”